Sunday, 27 March 2016

പ്ലാസ്റ്റിക്‌ Container നിര്മാണം ?

ആവശ്യമുള്ള സർകാർ സെര്ടിഫികട്ടെ / ലൈസെൻസ് :-

1. പഞ്ചായത്ത്‌ ലിസിൻസ് ഡി & ഓ
2. പോല്ലുഷൻ കണ്ട്രോൾ ബോർഡ്‌
3. ഡി എം ഓ
4. ഫോര് ബിൽഡിംഗ്‌ ; ടൌൺ പ്ലന്നിംഗ് ഡേപ്പ്ട്
5. ഫയർ ആൻഡ്‌ റെസ്ക്യു  ഡേപ്പാർട്മ്മേണ്ട്
6. സി.എസ ടി , ടിൻ നമ്പര് [ വാണിജ്യ നികുതി വകുപ്  മറ്റു ആനുകൂല്യങ്ങൾ ലഭിക്കുന്നതിനു വ്യവസായ വകുപ്പിൽ നിന്നുള്ള എസ എസ ഐ രെജിസ്ട്രേഷൻ തുല്യമായ എം പാർട്ട്‌ 1/ 2 എന്നിവ എടുക്കാവുന്നതാണ്.

പ്ലാന്റ് പൂര്ണമായും സെറ്റ് ചെയ്തു നല്കുന്ന സ്ഥാപനം.  മാഷിനരി കൽ നോകി കണ്ടു മനസിലാക്കാനാണ് വിലാസം നല്കിയിരിക്കുന്നത്. ഇടപാട് നടത്തുന്നത് സ്വന്തം ഉത്തരവാദിത്തത്തിൽ മാത്രമായിരിക്കണം.  

M/S SUNISH FERROMATICS LTD., 
92, PHASE -1 VATVA 
AHAMADABAD 382445
M 09447721221

No comments:

Post a Comment