Friday, 3 November 2017

പണമുണ്ടാക്കാവുന്ന പുത്തന്‍ ബിസിനസ് അവസരങ്ങള്‍ പരിചയപ്പെടാം..?

. അരവണ പായസം
-------------------
കേരളത്തില്‍നിന്ന് ഒരുല്‍പ്പന്നം ഉണ്ടാക്കിയാല്‍ ലോകമാര്‍ക്കറ്റില്‍ ഏറ്റവുമധികം വിറ്റഴിക്കാന്‍ സാധ്യതയുളള ഒന്നാണ് അരവണപായസം. ഇതിന്റെ ടേസ്റ്റ് ഒരിക്കല്‍ തിരിച്ചറിഞ്ഞാല്‍ ജാതിമതഭേദമന്യേ എല്ലാവരും ഇത് ഇഷ്ടപ്പെടും. വിപണിയില്‍ ഇങ്ങനെയാരു ഉല്‍പ്പന്നം കിട്ടാനുളള സാധ്യത ഇന്ന് നിലവിലില്ല. ഇതുതന്നെയാണ് ഈരംഗത്തേക്ക് പുതുതായി കടന്നുവരാന്‍ തയ്യാറുളളവര്‍ക്ക് മുമ്പിലുളള ഏറ്റവും വലിയ അവസരം.

എങ്ങിനെ തുടങ്ങാം
ദിവസം പതിനായരം ബോട്ടില്‍ കപ്പാസിറ്റിയുളള ഒരു യൂണിറ്റ് തുടങ്ങാന്‍ ഇതിലേക്കാവശ്യമായ സ്ഥവത്തിനും കെട്ടിടത്തിനും 2000സ്‌ക്വയര്‍ഫീറ്റ് സ്ഥലം ആവശ്യമാണ്. ദിവസം 2500ലിറ്റര്‍ വെളളം  വേണം. ഇതിനാവശ്യമായ വൈദ്യുതി 30 എച്ച്.പി.10 തൊഴിലാളികളെ ഇതിലേക്കാവശ്യമായി വരും. ഇതിലേക്കുവേണ്ട മെഷിനറികളുടെ വില 15ലക്ഷം രൂപ. മൊത്തം 50 ലക്ഷംരൂപയുണ്ടെങ്കില്‍ നല്ലൊരു യൂണിറ്റ് തുടങ്ങാം. ക്ഷേത്രങ്ങള്‍ക്കു മുമ്പിലും പൂജാസാധനങ്ങള്‍ വില്‍ക്കുന്ന സ്റ്റോറിലും സൂപ്പര്‍ മാര്‍ക്കറ്റിലും ബേക്കറികളിലും ഇത് വിറ്റുപോകും.കേരളത്തെക്കാള്‍ കൂടുതല്‍ തമിഴ്‌നാട്ടിലും ആന്ധ്രയിലും മഹാരാഷ്ട്രയിലും അരവണപായസത്തിന് ആവശ്യക്കാരുണ്ടാകും. ഓണ്‍ലൈന്‍ വഴി ലോകംമൊത്തം ഈ ഉല്‍പ്പനം വില്‍ക്കാന്‍ സാധിക്കും.യു.എസ്.എ, യു.കെ യൂറോപ്പ് എന്നിവിടങ്ങളില്‍ ഇതിന് ആവശ്യക്കാരുണ്ട്. 
2. പ്രീമിയം സാന്‍ഡല്‍ സോപ്പ്
---------------------------
ശരീരസൗന്ദര്യത്തിന് എത്രപണം മുടക്കാനും മടിയില്ലാത്ത ആളുകളുടെ നാടാണ് കേരളം. ഈ രംഗത്ത് ഏറ്റുവമധികം വിറ്റഴിക്കപ്പെടുന്ന ഉല്‍പ്പന്നം സോപ്പാണ്. 150രൂപ മുതല്‍ 700രൂപവരെ വിലയുളള പ്രീമിയം ബ്രാന്‍ഡ് സോപ്പുകള്‍ വരെ നമ്മുടെ നാട്ടില്‍ വിറ്റുപോകാറുണ്ട്. ഇന്ത്യയിലും വിദേശത്തും സോപ്പ് വിപണി അനുദിനം വളര്‍ച്ച നേടുന്നുമുണ്ട്. ഈ പശ്ചാത്തലത്തില്‍ ഹാന്‍ഡ് മെയ്ഡ് പ്രീമിയം സോപ്പുകള്‍ ഏതൊരു സംരംഭകനും പരീക്ഷിക്കാവുന്ന വ്യവസയമാണ്.
എങ്ങിനെ തുടങ്ങാം

ദിവസം 3000മുതല്‍ 5000സോപ്പ് ഉല്‍പ്പാദിപ്പിക്കുന്ന ഒരു നിര്‍മ്മാണയൂണിറ്റിന് 500സ്‌ക്വയര്‍ ഫീറ്റ് സ്ഥലം വേണം. ഇതിനാവശ്യമായ രണ്ട് എച്ച്.പി വൈദ്യുതി ആവശ്യമാണ്. രണ്ട് തൊഴിലാളികള്‍ മാത്രമെ ഈ യൂണിറ്റിന് ആവശ്യമുളളൂ. എക്യുപ്‌മെന്റ്‌സും റോ മെറ്റീരിയിലും വര്‍ക്കിംഗ് ക്യാപിറ്റലും അടക്കം പത്തുലക്ഷം രൂപ മുതല്‍മുടക്കില്‍ ഈ വ്യവസയാം തുടങ്ങാം. പ്രീമിയം ബ്രാന്‍ഡ് സോപ്പുകള്‍ ഉണ്ടാക്കാനുളള ഫോര്‍മുല ഇന്ന് വിപണിയില്‍ ലഭ്യമാണ്. ഏറ്റവും മികച്ച റോമെറ്റീരിയലും സുഗന്ധങ്ങളുമാണ് ഇതിന് ഉപയോഗിക്കേണ്ടത്. ഒരു സോപ്പ് ഉണ്ടാക്കാനുളള നിര്‍മ്മാണച്ചിലവ് 15രൂപ, പായ്ക്കിംഗ് മെറ്റീരിയല്‍സിന് 5 രൂപ, ആകെ ഉല്‍പ്പാദനച്ചിലവ് 20രൂപയില്‍ തീരും. പായ്ക്കിങ്ങ് പാളകൊണ്ടായാല്‍ കൂടുതല്‍ നാച്വറലും ആകര്‍ഷകവുമാകും. ഇത്തരം സോപ്പുകള്‍ വിപണിയില്‍ 50രൂപമുതല്‍ 70രൂപയ്ക്കുവരെ വിറ്റുപോകുന്നുണ്ട്. വിദേശ വിപണിയിലും ആവശ്യക്കാരുണ്ട്. 
അബ്ദുള്‍ ലത്തീഫ് സി.എച്ച് എഴുതിയ പണുമുണ്ടാക്കാവുന്ന 170ബിസിനസ് അവസരങ്ങള്‍ എന്ന പുസ്തകത്തിലാണ് കേരളത്തില്‍ തുടങ്ങാവുന്ന പുത്തന്‍ ബിസിനസ് അവസരങ്ങള്‍ പരിചയപ്പെടുത്തുന്നത്. 

3 comments:

  1. പൊതുജനങ്ങൾക്ക് ആശംസകൾ,
    വായ്പയും ധനകാര്യ സേവന വിദഗ്ദ്ധനുമായ ശ്രീമതി ഷെറിൾ മാർട്ടിൻസ് 200 വർഷത്തിലേറെയായി നിങ്ങൾക്കാവശ്യമായ ohjelma വായ്പാ ഓഫറുമായി പരസ്യമായി പരസ്യം ചെയ്യുമ്പോൾ നിങ്ങളുടെ ബിസിനസ്സ് വളരുവാൻ ആഗ്രഹിക്കുന്ന ഒരു സംരംഭകനാണോ? നിങ്ങൾ ഒരു കർഷകൻ ആണ്, ഒരു മോശം ക്രെഡിറ്റ് ഉണ്ട് അല്ലെങ്കിൽ ഒരു പാങ്കി ലോൺ നിരസിക്കുക, ഒരു അധ്വാന മൂലധനം ആവശ്യമാണ്, നിങ്ങളുടെ സ്കോളർഷിപ്പ് സാമ്പത്തികമായി നേടുന്നതിന് ചെറിൻ മാർട്ടിൻസിൻറെ ഒപ്പ് അവിടെ ഉണ്ടെന്നതിന്റെ കാരണം വീണ്ടും കാണരുത്. നിങ്ങൾക്കത് നന്നായി ഉപയോഗിക്കാനും ഈ രീതിയിൽ ശ്രദ്ധാലുവാകാനും സാധിക്കും, നിങ്ങൾക്ക് 1.5 അഭാവകരമായ പ്രശ്നങ്ങളില്ലെങ്കിൽ ഞങ്ങളെ ബന്ധപ്പെടാനും വിലാസം, വിലാസം എന്നിവ ഒഴിവാക്കാനും കഴിയും.
    (Cheril.martinsloanfirm@gmail.com), (Ikpihaomoisaacfinancecompany@gmail.com)
    ഇപ്പോൾ യു.എസ്. കോൺടാക്ടിന്റെ രൂപം ഫോം മാറ്റുന്നതു പോലെയാണ്

    ReplyDelete
  2. പൊതുജനങ്ങൾക്ക് ആശംസകൾ,

  3. such a nice article.
    https://technologytipsfaizi.com/

    ReplyDelete