Friday 27 January 2017

ബിസിനെസ്സ് അവസരം.........?

മൈ ലൈഫ്‌സ്‌റ്റൈൽ മാർക്കറ്റിംഗ് എന്ന കമ്പനിയുടെ ഡിസ്ട്രിബൂട്ടർ എന്ന നിലയിൽ നമ്മുക്കു കിട്ടാവുന്ന ഗുണങ്ങൾ എന്തൊക്കെയാണെന്ന് ഞാൻ പറയാം. 
(1). മൈ ലൈഫ്‌സ്റ്റൈൽ മാർക്കറ്റിങ് കമ്പനി പ്രൊമോട്ട് ചെയ്യുന്ന എല്ലാ പ്രൊഡക്ടുകളും ആജീവനാന്ത (Lifetime) ഡിസ്‌കൗണ്ടിൽ ഡിസ്ട്രിബൂഷൻ റേറ്റിൽ നമ്മുക്കു സ്വന്തമാക്കാം.

(2). നമ്മുക്കു ആയിരത്തോളം പ്രൊഡക്ടുകളുടെ ഡിസ്ട്രിബൂഷൻഷിപ്പ് സ്വന്തമാക്കാം ( ബ്രിട്ടാനിയ, ഹിന്ദുസ്ഥാൻ യുണിലിവർ പോലെയുള്ള എത്രയോ കമ്പനികളുടെ പ്രോഡക്റ്റ് ഡിസ്ട്രിബൂഷൻ ലൈസൻസ് കിട്ടണമെങ്കിൽ നമ്മൾ 5 ലക്ഷം വരെ കെട്ടിവെച്ചു കൊടുക്കണം.. ആ സ്ഥാനത്താണ് മൈ ലൈഫ്‌സ്റ്റൈൽ തികച്ചും സൗജന്യമായി ഒരു പൈസ പോലും വാങ്ങാതെ ഡിസ്ട്രിബൂഷൻ ലൈസൻസ് തരുന്നത് ).
(3). ഡിസ്ട്രിബൂട്ടർ പ്രൈസിൽ നമ്മുക്കു ലഭിക്കുന്ന പ്രൊഡക്ടുകൾ മറ്റുള്ളവർക്ക് sale ചെയ്യുമ്പോൾ മറ്റേതൊരു കമ്പനിയിൽ നിന്നും ലഭിക്കുന്നതിനേക്കാളും റീറ്റെയ്ൽ ലാഭം ഉണ്ടാക്കാൻ പറ്റുന്നു.
(4). മറ്റുള്ളവർക്ക് ഒരു വരുമാനമാർഗം കണ്ടെത്തിക്കൊടുത്തുകൊണ്ട്, ബിസിനസ്സ് വോളിയം വർധിപ്പിക്കുന്നതിനും ഒരുപാട് പേർക് തൊഴിലവസരങ്ങൾ സൃഷ്ടിക്കാനും സാധിക്കുന്നു. അതിലൂടെ നമ്മുടെ ബിസിനസ്സ് അഭിവൃദ്ധി ഉണ്ടാകുന്നു. ആഴ്ചകളിൽ നടക്കുന്ന ബിസിനസ്സിന്റെ വോളിയം അനുസരിച്ചു 12% സെയിൽസ് ടേൺ ഓവർ ഇൻകം കമ്മീഷനായി ലഭിക്കുന്നു.
(5). Monthly നടക്കുന്ന ബിസിനസ്സ് അനുസരിച്ചു ബിസിനസ്സ് വോളിയം മാച്ച് ചെയ്‌താൽ പെർഫോമൻസ് ബോണസ് ലഭിക്കുന്നു.
(6). ഫോറിൻ ട്രിപ്പുകൾ -: മൈ ലൈഫ്‌സ്റ്റൈൽ കമ്പനി, കമ്പനിയുടെ ഡിസ്ട്രിബൂട്ടെഴ്സിന് ബിസിനസ്സ് വർധിപ്പിക്കാനും റിഫ്രഷ്‌മെന്റിനും വേണ്ടി പ്രോത്സാഹനമായി കോണ്ടസ്റ്റുകൾ അഥവാ മത്സരങ്ങൾ നടത്തുന്നു. അതിനു ടൈം പിരിയഡ് ഉണ്ട്. ആ ടൈമിനുള്ളിൽ കമ്പനി പറയുന്ന ടാർഗറ്റ് ബിസിനസ്സ് വോളിയം തികയ്ക്കുന്നവർക്കെല്ലാം മലേഷ്യ, തായ്‌ലൻഡ് ട്രിപ്പുകൾ നൽകുന്നു. യാതൊരു വിധ ചിലവുകളും അതിനായി നമ്മൾ വഹിക്കേണ്ടതില്ല എല്ലാം കമ്പനി അച്ചീവേഴ്സിന് സൗജന്യമായി നൽകുന്നു ( Free Food, Free ഫൈവ് സ്റ്റാർ അക്കോമഡേഷൻ, Free ടിക്കറ്റ്, Free ട്രിപ്പ് ). ഇപ്പോൾ ജനുവരി 21 മുതൽ ഏപ്രിൽ 21 വരെ മലേഷ്യ, തായ്‌ലന്റ് ട്രിപ്പുകൾ ആണുള്ളത്.
(7). ബിസിനസിൽ ഡിസ്ട്രിബൂട്ടർ ആയി വന്നു കഴിഞ്ഞാൽ ഉള്ള അടുത്ത കമ്പനി റാങ്ക് ആയ ടീം കോഓർഡിനേറ്റർ മുതൽ കമ്പനി ഫിക്സഡ് സാലറി ഈ പുതുവർഷം മുതൽ കമ്പനി നൽകുന്നു. മറ്റേതൊരു കമ്പനിയും നൽകാത്ത ഗോൾഡൻ ചാൻസ് ആണ് ഇത്. സാലറി ബേസിൽ ഇത് വരെ ഒരു മാർക്കറ്റിംഗ് കമ്പനിയും നൽകിയിട്ടില്ല.
(8). CITU, INTUC, BMS, STU ഉൾപ്പെടെ എട്ടോളം തൊഴിലാളി പ്രസ്ഥാനങ്ങളുടെ പൂർണ്ണ പിന്തുണയും മെമ്പർഷിപ്പും ഇന്ത്യ ഗവൺമെന്റിന്റെയും കേരള ഗവര്മെന്റിന്റെയും അംഗീകാരവും, ഗവണ്മെന്റ് ഓർഡിനൻസ് പാലിച്ചു പ്രവർത്തിക്കുന്ന ഇന്ത്യയിൽ മൊത്തത്തിൽ അറുന്നൂറിൽ അധികം ഫ്രാഞ്ചൈസികൾ ഉള്ള നമ്പർ 1 കമ്പനിയാണ് മൈ ലൈഫ്‌സ്റ്റൈൽ മാർക്കറ്റിംഗ്.
Note-: കൂടുതൽ വിവരങ്ങൾക്കും ഡിസ്ട്രിബൂട്ടർ ആകാനും ബിസിനെസ്സ് തുടങ്ങാനും വിളിക്കുക 9605501739.

Monday 23 January 2017

ഓണ്‍ലൈന്‍ ബിസിനസ്സിലേയ്ക്ക് വളരെ എളുപ്പം തന്നെ മാറാന്‍ ......?

ഇന്ത്യയും ലോകവും ഇപ്പോള്‍ ഡിജിറ്റല്‍ യുഗത്തിലേക്ക് വളരെ വേഗം മാറികൊണ്ടിരിക്കുന്നു.പരമ്പരാഗതമായ ബിസിനസ്സ് സങ്കല്പങ്ങള്‍ ഇ-ബിസിനസ്സിലേയ്ക്ക് അതിവേഗം ചുവട് മാറി കൊണ്ടിരിക്കുന്നു. ഏതാനും വര്‍ഷങ്ങള്‍ക്കം നാളത്തെ ബിസിനസ്സ് പൂര്‍ണ്ണമായും ഇന്റര്‍നെറ്റ്‌ ,മൊബൈല്‍ അധിഷ്ടിതമായിരിക്കും. ലോകത്തിന്‍റെ ഈ മാറ്റം നിങ്ങള്‍ക്കും വേണ്ടേ.എന്തിനു നാളേയ്ക്കു കാത്തിരിയ്ക്കണം ,ഇന്ന് തന്നെ നിങ്ങള്‍ക്കും ഓണ്‍ലൈന്‍ ബിസിനസ്സിലേയ്ക്ക് വളരെ എളുപ്പം തന്നെ മാറാന്‍ സാധിക്കുമെന്നിരിയ്ക്കെ.നിങ്ങളുടെ ബിസിനെസ്സ് ഏതുമാകട്ടെ .അത് 
Retail business,consultancy,real estate,education,accounting,supermarket,textiles,bakery,travel and tourism,mobile phone service,engineering,building and construction,gardening,pet,hospital,poultry,catering,retail etc എന്തുമാകട്ടെ അത് ഓണ്‍ലൈനില്‍ കൂടി വ്യാപിപിച്ച് നിങ്ങളുടെ മാര്‍ക്കെറ്റും ലാഭവും ഇരട്ടിയാക്കാന്‍ പറ്റിയ അവസരം ഉപയോഗപ്പെടുത്താം. ഇപ്പോള്‍ നിങ്ങളുടെ ബിസിനസ്സ് ഏറ്റവും കുറഞ്ഞ ചിലവില്‍ വേഗത്തില്‍ ,അനായാസേന ഓണ്‍ലൈനില്‍ ആക്കാന്‍ ഞങ്ങള്‍ സഹായിക്കുന്നു....

സര്‍ക്കാര്‍ ജീവനത്തില്‍ പ്രവേശിക്കുന്ന ഒരാള്‍ക്ക് അനായാസം കാര്യങ്ങള്‍ ഗ്രഹിക്കാന്‍ ...........?

സര്‍ക്കാര്‍ ജീവനത്തില്‍ പ്രവേശിക്കുന്ന ഒരാള്‍ക്ക്
അനായാസം കാര്യങ്ങള്‍ ഗ്രഹിക്കാന്‍ 
കഴിയുന്ന വിധം ലളിതവല്‍ക്കരിച്ച് തയ്യാറാക്കപ്പെട്ടിട്ടു-
ള്ളതാണ് ഈ പുസ്തകം. ഓഫീസ് നടപടിക്ര-
മങ്ങള്‍ (MOP) സംബന്ധിച്ചുള്ള ടെസ്റ്റുകള്‍ എഴുതുന്ന-
വര്‍ക്കും ആശയം മനസ്സിലാക്കാന്‍ ആഗ്രഹിക്കു-
ന്നവര്‍ക്കും ഈ പുസ്തകം സഹായകമാണ്. 

Pages 136 Rs. 80/-click here for more informations, click here 

ധനം വിളയുന്ന 111 പദ്ധതികൾ ?

എന്തെങ്കിലും ഒരു തൊഴില്‍ കണ്ടെത്തി അതില്‍ ജീവിതം കെട്ടിഉറപ്പിക്കണമെങ്കില്‍ പണം മാത്രം പോരാ, നല്ലൊരു തൊഴില്‍ കണ്ടെത്താനുള്ള ഗൈഡന്‍സും വേണം. ലാഭകരമായ 111 പദ്ധതികള്‍ തിരിച്ചറിഞ്ഞ് അത്തരം സ്ഥാപനം വിജയകരമായി നടത്തുന്ന വ്യക്തികളെ കണ്ടെത്തി ഇന്റര്‍വ്യൂ ചെയ്ത് പുതിയ സംരംഭകര്‍ക്കുവേണ്ട നിര്‍ദ്ദേശങ്ങള്‍ അവരില്‍ നിന്നുതന്നെ ചോദിച്ചറിഞ്ഞു രേഖപ്പെടുത്തി അതിസമ്പുഷ്ടമാക്കപ്പെട്ട ഒരു പുസ്തകമാണിത്. സര്‍വ്വീസ് മേഖലയിലെ 111 പദ്ധതികളാണ് ഇതില്‍ പരാമര്‍ശിക്കുന്നത്. ഉദാഹരണത്തിന് സോളാര്‍ പവ്വര്‍ സര്‍വ്വീസ്, ഇവന്റ് മാനേജ്‌മെന്റ്, മൊബൈല്‍ ടോയ്‌ലറ്റ്, ഇന്‍ഡോര്‍ സാനിട്ടേഷന്‍ സര്‍വ്വീസ്, പോളിഹൗസ് നിര്‍മ്മാണം, കോണ്‍ക്രീറ്റ് കട്ടിംഗ്, ഹൗസ് കീപ്പിംഗ്, വെഡ്ഡിംഗ് പ്ലാനര്‍ സര്‍വ്വീസ്, ഫിറ്റ്‌നെസ് സെന്റര്‍, ഡെ കെയര്‍ സെന്റര്‍, ഇന്റീരിയര്‍ ഡിസൈനിംഗ്, കോണ്‍ക്രീറ്റ് കട്ടിംഗ്, ലോണ്‍ട്രി സര്‍വ്വീസ്, ഹൗസ് ബോട്ട് സര്‍വ്വീസ്, കുഴല്‍കിണര്‍ നിര്‍മ്മാണം, ഹോം നഴ്‌സിങ്ങ് ഏജന്‍സി, ഓണ്‍ലൈന്‍ മാര്‍ക്കറ്റിംഗ്, സ്പാ ട്രീറ്റ്‌മെന്റ്, കാര്‍ റെന്റല്‍ സര്‍വ്വീസ് തുടങ്ങി 111 പദ്ധതികള്‍. എങ്ങനെ ആരംഭിക്കാം, മുതല്‍ മുടക്ക്, പ്രവര്‍ത്തനരീതി തുടങ്ങി എല്ലാം ഇതിലുണ്ട്. വില രൂ. 600.Pages; 600 for copies click here 

Sunday 8 January 2017

പിയർ ടു പിയർ ഈ-ലെൻഡിംഗ്‌ സെർവ്വീസ്‌................?

ഓൺലൈൻ വഴി എന്തും വാങ്ങാൻ കിട്ടുന്ന ഈ കാലത്ത്‌ ഗ്യാരണ്ടിയൊന്നുമില്ലാതെയും മറ്റു നൂലാമലകൾ ഇല്ലാണ്ടും ഒരു ലോൺ കിട്ടുമെങ്കിൽ.. അതേ പോലെ കയ്യിൽ എക്സ്ട്രാ ഇരിക്കുന്ന കാഷിൽ നിന്നും ബാങ്കിൽ നിന്നും ലഭിക്കുന്നതിനേക്കാൾ കൂടുതൽ ലാഭം സുരക്ഷിതമായി കിട്ടിയാൽ.. എത്ര നടക്കാത്ത സ്വപ്നം. 
എന്ന് പറഞ്ഞ്‌ എഴുതി തള്ളാൻ വരട്ടേ.. പിയർ ടു പിയർ ഈ-ലെൻഡിംഗ്‌ സെർവ്വീസ്‌ വഴി ഇത്തരത്തിൽ സേവനം നൽകുന്ന ഒരു കമ്പനിയെ പരിചയപ്പെടുത്താം.. www.lendbox.in




നിക്ഷേപകരെയും വായ്പ്‌ ആവശ്യമുള്ളവരെയും തമ്മിൽ കണക്റ്റ്‌ ചെയ്യിക്കുകയാണു കമ്പനി ചെയ്യുന്നത്‌.. മൊത്തത്തിൽ ഏതാണ്ട്‌ പതിനായിരത്തോളം ആളുകളാണു കമ്പനിയുടെ സേവനം ഉപയോഗപ്പെടുത്തുന്നത്‌.. 500000വരെ ലോണെടുക്കുകയോ ലോൺ കൊടുക്കുകയോ ചെയ്യാം.ഇന്റ്രസ്റ്റ്‌ റേറ്റ്‌ നമുക്ക്‌ തന്നെ തീരുമാനിക്കാം.. 
ഗ്യരണ്ടി വേണ്ട.. 
ചെറിയൊരു സർവ്വീസ്‌ ചാർജ്‌ കമ്പനി സേവനങ്ങൾക്ക്‌ ഈടാക്കുന്നുണ്ട്‌.
ഒറ്റ കാര്യമേ ഉള്ളു..
വ്യക്തികളുടെ സാമ്പത്തിക കാര്യങ്ങൾ മോണിറ്ററിംഗ്‌ നടത്തുന്ന സ്ഥാപനമായ സിബിൽ(CIBIL) ന്റെ സ്കോറിനെ ബേസ്‌ ചെയ്താണു ലോൺ കൊടുക്കുന്നത്‌.. 
കടം വാങ്ങിട്ട്‌ പറഞ്ഞ സമയത്ത്‌ തിരിച്ച്‌ കൊടുക്കാറുണ്ടോ എന്ന് നോക്കും.. 
കൊടുക്കാറുണ്ടേൽ രക്ഷപെട്ട്‌.. 
അല്ലെങ്കിൽ ഈ വഴിക്ക്‌ ഇറങ്ങണ്ട. 
കിട്ടില്ലാ..
ലോൺ എടുക്കാൻ ആദ്യം കമ്പനിയുടെ വെബ്സൈറ്റിൽ പോയി രെജിസ്റ്റർ ചെയ്യുകയാണു വേണ്ടത്‌. 
ആർ.ബി.ഐ/സെബി മാനദണ്ഡങ്ങൾ പാലിച്ചുള്ള KYC രെജിസ്ട്രേഷൻ ആണു കമ്പനി പറയുന്നത്‌.. 
ഫോട്ടോയും വോട്ടർ ഐഡി, പാൻ കാർഡ്‌,സാലറി സർട്ടിഫിക്കറ്റ്‌,ഐറ്റി റിട്ടേൺ തുടങ്ങിയ രേഖകൾ അപ്‌ ലോഡ്‌ ചെയ്ത്‌ കൊടുക്കുക..
ഒപ്പം സിബിലി൯െറ ക്രെഡിറ്റ്‌ സ്കോറും(ചെറിയൊരു ഫീസ്‌ നൽകി സിബിലിന്റെ വെബ്‌ സൈറ്റിൽ നിന്നും ഡൗൺലോഡ്‌ ചെയ്തെടുക്കാം.)
ബിസ്നസുകാർ, സാലറീഡ്‌ പ്രൊഫെഷ്ണൽസ്‌ തുടങ്ങി ഒരു മേഖലയിലുള്ളവർക്കും വ്യത്യസ്തമായ രേഖ്കളാണു പറയുന്നത്‌..
ആവശ്യമുള്ള രേഖകൾ അപ്‌ ലോഡ്‌ ചെയതതിനു ശേഷം കമ്പനിയുടെ വേരിഫികേഷൻ ഉണ്ടാകും.
ആ പ്രോസസ്‌ സക്സസ്ഫുളായി കമ്പ്ലീറ്റ്‌ ചെയ്താൽ
കമ്പനിയിൽ രെജിസ്ടർ ചെയ്തിരിക്കുന്ന നിക്ഷേപകരിൽ നിന്നും വായ്പയ്ക്കായി ബിഡ്ചെയ്യാം..
നമുക്ക്‌ ആവശ്യമുള്ള തുകയും ഇന്റ്രസ്റ്റ്‌റേറ്റും ഡെപ്പോസിറ്റർ അംഗീകരിച്ചാൽ 15ദിവസത്തിനകം ഒരു എഗ്രിമെന്റു സൈൻ ചെയ്ത്‌ ലോൺ നമ്മുടെ ബാങ്ക്‌ അക്കൗണ്ടിലേക്ക്‌ ക്രെഡിറ്റ്‌ ചെയ്ത്‌ തരും.
ഇം.എം.ഐ ആയിട്ടു വേണം പണം തിരിച്ചടക്കാൻ. 
എഗ്രിമന്റ്‌ സൈൻ ചെയ്യുന്ന സമയത്ത്‌ ഒന്നുകിൽ തവണകൾക്കുള്ള ചെക്ക്‌ കൊടുക്കുകയോ,ഇ.സി.എസ്‌ വഴി ക്ലിയർ ചെയ്ത്‌ കൊടുക്കുകയോ, നെഫ്റ്റ്‌/ആർ.റ്റി.ജി.എസ്‌ വഴി അടച്ച്‌ കൊടുക്കുകയോ ചെയ്യാം. 
നമ്മുടെ ഇഷടം

തിരിച്ചടവ്‌ മുടങ്ങിയാൽ നിയമ നടപടികളും ഉണ്ടാവും.
ഇനി നിങ്ങളുടെ കയ്യിലുള്ള പണം വായ്പയായി കൊടുക്കണം എങ്കിലും ഇതേ പോലെതന്നെ ചെയ്യുക. 
പതിനായിരം രൂപ മുതൽ നിക്ഷേപിച്ച്‌ കമ്പനി വേരിഫൈ ചെയ്ത്‌ തരുന്ന ആവശ്യക്കാരനു വായ്പയായി കൊടുക്കാം. 
36%വരെ കൊടുക്കുന്ന വായ്പയ്ക്ക്‌ റിട്ടേൺ ലഭിക്കാം..
കൂടുതൽ വിവരങ്ങളറിയാൻ www.lendbox.in

Digitization Seminar................ ?


ഇന്ത്യ മഹാരാജ്യം Digitization ന്റെ പാത സ്വീകരിക്കുമ്പോൾ വ്യാപാരി വ്യവസായികൾക്കുണ്ടായ ആശങ്കകളെക്കുറിച്ച് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി കോഴിക്കോട് ജില്ലാ പ്രസിഡന്റ് Mr.Abdul Razak ന്റെ വാക്കുകൾ കേൾക്കൂ....