Sunday 26 March 2017

Dollar Rupees variation ?


1970 കാലഘട്ടത്തിൽ 2 രൂപയ്ക്കു 1 ഡോളർ എന്ന സത്തിയം മനസിലാക്കിയാൽ,ആ കാലഘട്ടങ്ങളിൽ നല്ലതിനെന്ന് കരുതി ചെയ്ത ഒരു വിഡ്ഢിത്തര ത്തിന്റെ ഭലം, എന്തെന്നല്ലേ ഇന്നിരാഗാന്ധി ഭരിക്കാൻ തുടങ്ങിയകാലം അമേര്രിക്കന്സിന്റെ ബ്രെയിൻ വാഷിൽ കുടുങ്ങി ഇന്ത്യയുടെ രൂപയുടെ മൂല്യ യം 15% devalue ചെയ്തതിന് ഭലം നമ്മുടെ രൂപ ഓരോ 5 വര്ഷം കൂടുമ്പോഴും ഇരട്ടി്കണ്ട് താഴേക്കുപോയി തുടങ്ങി. അതില്നിന്നും രക്ഷനേടാൻ മൂളിയശോഷനത്തിൽനിന്നും രക്ഷനേടാൻ അത്രയും കറന്സി അടിച്ചു സമാനതയിൽ എത്താൻ നോക്കിയപ്പോൾ, നമ്മുടെ രാജ്യത്തെ കുബുധികളെ കയ്യിലെടുത്തു (മണി ഇന്ഫ്ലേശൻ )എന്നു പറഞ്ഞു ഇല്ലാതാക്കി. നാം ഡോളറുമായുള്ള വിനിമയനിരക്കിൽ വിദേശികളുമായി വിനിമയത്തിൽ എര്പെട്ടതോടുകൂടി ഗള്ഫിലെ റിയാലും ദിരവും കരുത്തര്ജിക്കുകയും, നമ്കുടെ ക്രയശേഷിയുടെ വില 5 വര്ഷം കഴിയുംതോറും താഴ്ന്, ഈ നിലയില എത്തി. 

നമ്മുടെ സാധനങ്ങല്ക്കെല്ലാം 15% വിലക്കുറവിൽ അമേരിക്കക്ക് കൊടുക്കുന്നതുകണ്ടു മറ്റു വിദേശികളും നമ്മോടുള്ള വിനിമയം ഡോളറിൽ ആക്കിയപ്പോൾ ഗുൾഫ്നാടുകൾ ഉന്നതിയിലെക്കും നമ്മുടെ അടികമായ മാനവിക ശേഷി അവർ ഉപയോഗപ്പെടുത്തുകയും സ്വര്ഗ രാജ്യം ഉണ്ടാക്കാനും തുടങ്ങി, എന്നാൽ മുസ്ലീം രാജ്യങ്ങളിലേക്ക് മുസ്ലീങ്ങളെയും ക്രിസ്തിയാൻ രാജ്യങ്ങളിലേക്ക് ക്രിസ്ഥിയനികളെയും കൂടുതലായി സ്വീകരിച്ചതിൻ ഭാലംമായി കേരളത്തിലെ ഇരുവിഭാഗങ്ങളും സംബംന്ന രവുകയും മറ്റുവിഭാഗക്കാർ ഇവന്മാരുടെ പണിയാളുകളും ആയി. 
ഇന്ത്യൻ സാധനങ്ങല്കും ഇന്ത്യക്കാരനും 15% വിലയിടിയുന്ന അവസരത്തിൽ കയറ്റുമതി കൂടുകയും അതുമൂലമുണ്ടാകുന്ന വിലക്കയറ്റം ഇന്ത്യയിലെ സാധരന്നക്കാരന്റെ തലയിൽ വരുകയും, ലാഭം കോർപ്പറേറ്റ് കമ്പനികളും വിദേശത്തു ജോലിചെയ്യുന്നവര്കും എക്സ്പൊർറ്റെർസ് കാര്കും ഗുണമായി. ഇന്ത്യയിലെ സാധനങ്ങല്ക് എങ്ങിനെ വില വര്ധിക്കുന്നു എന്നല്ലേ, കാരണം (നമ്മുടെ രാജ്യത്ത് ലഭിക്കുന്നതിനേക്കാൾ വില വിദേശത്തുനിന്നും ലഭിക്കുമ്പോൾ മുതലാളിമാർ കയറ്റു മാതിയെല്ലാം കഴിഞ്ഞതിൽ മിച്ചം വരുന്നത് സ്വന്തക്കര്ക്കും നീക്കിവെക്കുന്നു). വാസ്തവത്തിൽ രൂപയുടെ മൂളിയശോഷനത്തിലൂടെ ഭാരതജനതയ്ക്ക് കിട്ടേണ്ടിയിരുന്ന ലാഭം മുഴുവൻ വിദേ ഷവ്യപാരം നടത്തുന്ന വംബ്ബാൻ കോർപ്പറേറ്റ് കളും പ്രവാസികളും കൊണ്ട് പോയി, വിദേശ നിക്ഷേപം നടത്തി കോടികളുടെ കള്ളപ്പണം വിദേശത്തു നിക്ഷേപിക്കു ന്നതിന്നും കാരണമായി. അതിന്ഭാലമായി വിദേശത്തുനിന്നും വരുന്ന ഡോളർ നോക്കി രാജ്യത്തിന്റെ സമ്പത്ത വ്യവസ്ഥ സംജാതമാകുകയും, രാജ്യത്തിന്റെ production ആനുപാതികംയുള്ള സമ്പത്ത വ്യവസ് ത ക്ക് കോട്ടം തട്തുകയും ചെയ്തു. വസതവത്തിൽ ഏറ്റവും അധികം സാങ്കേതികജ്ഞാനവും മൈക്കരുത്തും എണ്ണവും നോക്കിയാൽ ലോകത്തിലെ ഏറ്റവും ശക്തവും സമ്പന്നവും ആകേണ്ട ഭാരതം Western സാമബതിക വിദഗ്ധരുടെ വാക്കി നെ മാത്രം വിശ്വസിച്ചു (demand and supply) തിയറി വെച്ച് (കൂടുതൽ സാധനഗൽ ഉണ്ടാക്കിയാൽ അതിന്നു വിലനഷ്റ്റപ്പെഡു മെന്നും കുറച്ചു ഉള്പാതിപ്പിചാലെ വിലലഭിക്കുകയുള്ളൂ എന്ന തത്ത്വം )അതിന്റെ അടിസ്ഥാനത്തിൽ കൂടുതൽ തൊഴിലാളികൽ അവരുടെ ക്രയശേഷി കൂടുതൽ രാജ്യത്ത് ഉല്പാദനം നടത്തുമ്പോഴും വിലകുറഞ്ഞ മനുഷിയരുടെ പ്രയഗ്നമാനെന്ന അടിസ്ഥാ നത്തിൽ വിലകുറച്ച് വിദേശികൾക്ക് സ്വര്ഗരാജം പനിയാനായുള്ള വര്ഗമായി മാറിയിരിക്കുന്നു. വിദേശി കളാ കട്ടെ അവരുടെ ക്രയശേഷിക്ക് ഇന്ത്യക്കര്വ്നെക്കൾ വിലയുള്ള വരും ആക്ക്യ്ത്തീർതു. Cont...Cont
cont.. 5.. എല്ലാവരും ജപ്പാനെ പഠിക്കാൻ ശ്രമിക്കണമെന്ന് പറയുന്നു, എന്താണ് ജപ്പാൻ ജനതയ്ക്ക് ഇന്ത്യക്കാരേക്കാൾ കേമത്തരം, അവരുടെ രാജതന്ത്രത്തി ലെ മികവുതന്നെ, എന്തെന്നാൽ ഇന്ത്യയോടു ചെയ്ത അതേ പണി അവരോടു പ്രയോഗിച്ചു നമ്മെക്കാൾ മുന്നേ, അതിൽ അമേരിക്കക്കുണ്ടായ വിജയമാണ് 1971 കാലഘട്ടത്തിൽ ഇന്ദിരാഗാന്ധിയുടെ കാലഘട്ടത്തിൽ നടപ്പിലാക്കിയത്, എന്നാൽ ജാപ്പാൻ കാർ അവരുടെ റുപയുടെ (യെൻ )കുരച്ചതോടുക്കൂടി തത്തില്ല്യ മായ കറന്സി കൂടുതലായി അടിച്ചു ഡോളർ രിനോപ്പം എത്തിക്കുകയും കൂടുതലായ കറന്സി ജനങ്ങളിലേക്ക് വീതിച്ചു തൊഴിലവസരം ഉണ്ടാക്കുകയും, തദുവാര production കൂടുതൽ ഉണ്ടാക്കുകയും കയറ്റുമതിയിൽ കൂടെ സംബന്നരാവുകയും ചെയ്തു. അവർ ഡോളറിനു മാത്രമേ 15% കിഴിവ് നല്കിയുള്ളൂ, ആ കിഴിനാസ്പദമായി പുതിയകാരൻസി അടിച്ചു, മറ്റെല്ലാ രാജ്യങ്ങളിലെയും വിനിമയം അതാതു രാജ്യങ്ങളിലെ കറന്സി ക്കനുസ്രിതം ആക്കുകയും ചെയ്തു. Cont... 6..Cont.. 6.. മൂലിയ ശോഷന്നത്തിലൂടെ സംബാതിച്ച അധികം പണം അക്കാലഘട്ടത്തിലെ പുതിയ കണ്ടുപിടുത്തങ്ങളിലേക്ക് ഉപയോഗിച്ച് (Radio) ക്യാമറ തുടങ്ങിയ ഉലപാനാങ്ങൽ ലോകത്ത് വിറ്റഴിച്ചു പുരോഗതി ഉണ്ടാക്കി. തലച്ചോറു അമേരിക്കയുടെയും കയ്‌ ജപ്പാനും ആയി മാറി. ആ സമയത്തും അവരുടെ പ്രതി ശീർഷ വരുംമാനം അമേരിക്കക്കാരുടെ തി നു തുല്യ യമാക്കിക്കോ ണ്ടിരുന്നു. അങ്ങിനെ അവരുടെ ശമ്പളം ലക്ഷം യെൻ കണക്ക്യ്ലായി.( നമ്മുടെ രാജ്യത്തെ ശമ്പളം 10000 രൂപയാകുമ്പോൾ അവരുടെ തു 5 ലക്ഷം യെൻ എന്നകരമത്തിൽ, അതായത് നമ്മുടെ 2 പൈസ അവരുടെ 1 യെൻ എന്ന ക്രമത്തിൽ). പിന്നീട് കാറുകൾ ട്രാക്ടറുകൾ തുടങ്ങിയ ഉത്പന്നങ്ങൾ വിദേശത്തേക്ക് ഒഴുകാൻ തുടങ്ങി. Cont... 7..Cont.. 7... അതിൽ പിന്നീട് 1977 കാലഘട്ടത്തിൽ ഇതേ അമേരിക്ക കമ്മുനിസ്റ്റ്‌ ചൈനയെ കയ്യിലെടുത്തു അവിടെ അവരുടെ ടെക്നോളജി വികസനത്തിനായ്‌ ഉപയോഗിച്ചതിൻ ഭലം അവിടെ വലിയ പുരോഗതി ഉണ്ടാക്കാൻ സാധിച്ചു, കമ്മുനിസ്റ്റ്‌ ചൈനയോടുള്ള ഇവടത്തെ കമ്മുനിസ്റ്റ്‌ പ്രേമത്തിനു ഉലചിലും തട്ടി. പില്കാലഘത്തതിൽ വന്ന ടി വി വിപ്ലവം, കമ്പുട്ടർ, മൊബൈൽ തുടങ്ങി നൂതന കയറ്റുമതി ചൈന തൈവാൻ തുടങ്ങിയ രാജ്യങ്ങളെ മുന്നോട്ടെ ത്തിച്ചു. ചുരുക്കിപറഞ്ഞാൽ നൂതനാശ യങ്ങലുടെ ആവിര്ഭാവങ്ങളാണ് ഇവിടെയെല്ലാം വിജയത്തിലേക്ക് നയിച്ചത്. എന്നാൽ നമ്മുടെ രാജ്യത്ത് യാതൊരുവിധ രിസര്ച്ചുകളും കണ്ടുപിടിക്കാതെ ഉപ്ജീവനത്തിനായുള്ള stipend മാത്രം ലക്ഷംവെച്ചു സർവകലാശാലകളിൽ ഉഴ പ്പിനടക്കുന്ന ഗവേഷകരെയാണ് നാം ഇന്നും കണ്ടുകൊണ്ടിരിക്കുന്നത്. ഉദാ.. (കാനായ രോഹിത് )പോലുള്ള രാഷ്ട്രീയക്കാരൻ എങ്ങിനെ ആകാമെന്ന റിസേർച് ഇൽ ഇവന്മാര് വിജയിക്കുമോ എന്നുപോലും അറിയാതെ പൊക്കിക്കൊണ്ട് നടക്കുകയല്ലേ. Cont.. 8..Cont.. 9.. നോക്കൂ സാധാരണക്കാരുടെ കണ്ണിനു ഉം, കരളിനും, ഹൃദയത്തിനും, കിട്ന്യ്ക്കും എല്ലാറ്റിനും വിലയുണ്ട്, എന്നാൽ ജീവനോടെ ഒരാള്കും വിലയില്ല, എന്നാലോ ഉള്ളവര ദാനം നല്കാന്നായി പ്രേരിപ്പിക്കും, ഒത്തുവന്നാൽ പാവങ്ങലുടെയെല്ലാം അടിച്ചുമാറ്റി വന്ബന്മാര്ക് ചുളുവിലക്ക് കൊടുക്കാനും ആൾക്കാർ ഉണ്ട്. പാവങ്ങള്ക് കിട്ടുന്നതോ ചാനൽ പ്രശസ്തിമാത്രവും. പാവങ്ങള്ക്ക് പെട്ടെ ന്നോരാവസി യം വന്നാൽ ബ്ലെടുകംപനി മാത്രം. ഞാൻ ഒരു കണ്ടുപിടുത്തം വികസിപ്പിക്കുന്നതിന്നായി ഒരു ബാങ്കിനെ സമീപിച്ചു 20 വര്ഷം മുന്നേ 10 ലക്ഷം കിട്ടാനായ്, ഒന്നും കിട്ടിയില്ല. 2 തവണ പ്രസ്‌ കോണ്ഫറന്സിൽകൂടി ലോകത്തെ അറിയിക്കാൻ നോക്കി, കുറച്ചു പത്രങ്ങള കുറച്ചു കോള ങ്ങൾ ചിലവാകിയാതോഴിച്ചാൽ ഒന്നും സംഭവിച്ചില്ല, അതേസമയം സോളാർ വികസിപ്പിക്കാൻ നോക്കിയാ സരിത യുടെ യും മദ്ധിയ മുതലാളി മാരുടെയും പിന്നാലെ പായാൻ എല്ലാവരും ഉണ്ടായി. അങ്ങിനെ 35 വര്ഷം മുന്നേ ഞാൻ കണ്ടുപിടിച്ച (compressed air ടെക്നോളജി) അതായത് വായുകൊണ്ടുമാത്രം വാഹനം ഓറ്റിക്കമെന്നത് ഫ്രാൻസ് അടിചോ ണ്ടുപോയി. അതായത് അതിന്റെ പേറ്റന്റ്‌ അവർ കൊണ്ടുപോയി, പരീക്ഷണം മുഴുവനാക്കതെതന്നെ. എന്നിട്ടും ഇന്നേവരെ ഒരു ചാനലോ പേപ്പർ ഒന്നും കണ്ടില. .. ഞാൻ ഈ വിഷയം ഇവിടെ പ്രതിപതിക്കാൻ കാരണം നമ്മുടെ രാജ്യത്തെ ഗവേഷണ സ്ഥാപനങ്ങളുടെ പരിതാപകരമായ അവസ്ഥ മനസ്സിലാക്കുന്നതിന് മാത്രം. വർഷവർഷങ്ങളിൽ നടത്തുന്ന സയൻസ് കോൺഗ്രസ്‌ എന്താണ് നല്കുന്നത്, അനാവശ്ശിയ മായ വിഷയങ്ങൾ തീസിസ്സിന്റ്ന്റെ പേരില് അവതരിപ്പിച്ചു സംഘാടകസമിതി പൊകെറ്റ് വീര്പിക്കുന്നതയല്ലാതെ. വെറും മിതോലോജി എന്നുപറഞ്ഞു തള്ളാൻ ശ്രമിച്ച compressed എയർ ടെക്നോളജി ഇപ്പോൾ സരവ സർവകലാശാലകളിലും കുട്ടികൾ അവരുടെ ഒരു ഫൈനൽ പ്രൊജക്റ്റ്‌ എന്ന രൂപത്തിൽ വികലമായി അവതരിപ്പിച്ചു കാണുന്നു. അതിനെ പൂർണരൂപത്തിൽ അവതരിപ്പിക്കുവാൻ അവര്ക് കഴിയാതെ പോകുന്നു. എന്തെന്നാൽ ഒരു പെര്മാനെന്റ്റ് എനെര്ജി എവിടെ നിന്നും കിട്ടുന്നു അന്നരിയാതെ. ഇത്രയും പറഞ്ഞത് ഗവേശ്ഖ്‌നങ്ങലോടുള്ള നമ്മുടെ സമീപനത്തെ ഒര്മാപ്പെടുത്താൻ വേണ്ടി മാത്രം. ഇനി എകൊനോമിക് കരിയങ്ങളിലേക്ക് കടന്നാൽ, പിരിച്ചെടുക്കുന്ന പണത്തിന്റെ മുക്കാൽ പങ്കും ഉദിയൊഗസ്ത ദുഷ്പ്രഭുക്കളെ തീറ്റി പോറ്റാനും, കടലാസ് വര്കുകല്ക്കും (ബില്ല്കലക്ടോർ മാര്കും).production മേഘലയിലീക്ക് ബാകിയും എന്ന ക്രമത്തിൽ വരന്നു. വികസിത രാജ്യങ്ങളിലെല്ലാം നേരെ മറിച്ചും ആകുന്നതെങ്ങിനെ. അവർ നൂതന സാങ്കേതിക വിദ്ധിയ കളെ പ്രോല്സാഹിപ്പിക്കുന്നത് കൊണ്ട്.... ഇത്തരത്തിൽ ചെറുകിട കമ്പനികൾക്ക് പണം കണ്ടെത്താൻ സാധിക്കാത്ത സമയത്താണ് നമ്മുടെ രൂപയുടെ മൂലിയം കുറക്കുന്ന സമയത്ത് വന്ന ശോഷണം പരിഹരിക്കാനായി അത്രയും കറന്സി അടിക്കേണ്ട ആവശ്ശിയ കഥ വരുന്നതും, അത് പോതുജനങ്ങളിലേക്ക് സഹായംമായി വരേണ്ടതും. നാം കറന്സി യുടെ മൂലിയം കുറച്ചപ്പോൾ അതിന്റെ ഭാവിഷിയത്ത് തരണം ചെയ്യാനായി അധികം കറന്സി അടിചതുമില്ല. അതുകാരണം മനുഷിയ ശേഷി വിനിയോഗിക്കാൻ സാധിക്കാതെ ജനങ്ങളെല്ലാം മടിയന്മാരയിതീര്നു. അങ്ങിനെ വിലകുറഞ്ഞ ഇന്ത്യൻ ജനത നിര്മിക്കുന്ന വസ്തുക്കള നാം കാരന്നം വിലകൂടിയ ഗൾഫ്‌ ജനഗലക് ഗുന്നകരം ആകുകയും ചെയ്തു. അവിടേക്കും യുറോപ്യൻ രാജങ്ങളിലെക്കും കേരളത്തിൽനിന്നും (പ്രതിയെകിച്ചും നുനപക്ഷത്തുല്ല)ജനതയ്ക്ക് ചേക്കേറാൻ സാധിക്കുകയും, ഇവിടത്തെ ഭൂരിപക്ഷം വരുന്ന ജനത ജോലിയും വരുമാനവും ഇല്ലാതെ കസ്ടപ്പെടുന്ന അവസ്ഥയും സംജാതമായി. ഇതല്പം കൂര്മാബുദ്ധിയോടെ നോക്കിയാലെ മനസ്സിലാകൂ. അങ്ങിനെ കേന്ദ്രം കുറച്ച മൂലിയ ശോഷനത്തിന്റെ ഭലം Kerala ത്തിനു ഗുണമാവുകയും ഉണ്ടായി. അല്ലാതെ ഇവിടെ മാറിമാറി ഭരിച്ച കോൺഗ്രസ്‌ ന്റെയോ കംമുനിസ്ടിന്റെയോ ഭരണം കൊണ്ടുണ്ടായതല്ല. അതോടൊപ്പം ഭൂരിപക്ഷ സമുദായങ്ങളുടെ അധ്പ്പതനവും...നമ്മുടെ കറന്സിമൂലിയ ശോഷനത്തിന്റെ ഭലം അനുഭവിക്കുന്നവർ പ്രവാസികളും എക്സ്പൊർറ്റെർസ് & ഇമ്പോര്റെര്സ് (ക്കൊർപൊരെറ്റു മുതലാളിമാരും) വി ദെശ രജ്യങ്ങളു മായുല്ല വിനിമയത്തിന്റെ കരന്സിയുടെ മൂലിയ മാറ്റത്തിൽ വന്ന ലാഭം ഇന്ത്യയിലേക്ക്‌ കൊണ്ടുവരാതെ വെടെഷരാജ്യങ്ങളിൽ സംഭാരിച്ചതിൻ ഭലം 46 വര്ഷങ്ങലായുല്ല നാം അറിയാതുള്ള കല്ലപ്പന്നം മാണ് മോടിജി കാണിച്ച 70 ലക്ഷം കോടി. സ്വകാരിയ വ്യക്തികള വിദെഷവുമായി വിനിമയം നടത്തുമ്പോൾ കറന്സി മൂലിയ മാറ്റത്തിൽ വന്ന ലാഭം 15% ബിസിനസ്സുകര്ക്ക് നല്കി ബാക്കിവരുന്ന മുഴുവൻ തുകയും എക്സ്പോർട്ട്‌ ഡ്യൂട്ടി ഇനത്തിൽ കേന്ദ്ര സര്കാരിലേക്ക് കിട്ടണമായിരുന്നു. അതിന്നു വിപനനങ്ങൾ എല്ലാം തന്നെ സർകാർ നിയദ്രനത്തിൽ കൊണ്ടുവരികയും ചെയ്യന്നമായിരുന്നു. നമ്കുടെ രാജ്യത്തെ സാധാരന്നക്കാരായ കര്ഷകരുടെയും ചെറുകിട വ്യവസായികലുടെയും, സര്കാരിന്റെതന്നെ ഉൽപന്നഗക്ക്കും വിലകുറച്ച് വാങ്ങി ഇടനിലക്കാരായി നില്കുന്ന വന്കിട ബിസിനസ് കുത്തകകൾ സംബന്നരാവുകയും ചെയ്തതാണ് നാം കണ്ടുകൊണ്ടിരിക്ക്ന്നത്. ഇനി നമ്മുടെ രാജ്യത്തു കള്ളപ്പണം എങ്ങനെയുണ്ടായി എന്ന് നോക്കാം, ഒരുകാലത്ത് ഭൂമി വാങ്ങുമ്പോൾ 1% സ്റ്റാമ്പ് ഡ്യൂട്ടി ആയിരുന്നകാലത്ത് ജനങ്ങൾ സതിയസന്ധമായി കണക്കു കാണിച്ചിരുന്നു, എന്നാൽ പിൽക്കാലത്ത് Athul Mohan Athuഅത് 3 1/2 % വും പിന്നീട് അതില്കൂടുതലും ആക്കിയപ്പോൾ മുഴുവൻ പണവും കണക്കിൽകാണിക്കാൻ പണം കൊടുക്കുന്നവർ തയ്യാറില്ലാതായി കാരണം കാണിക്കുന്ന തുകക്ക് ഇൻകം ടാക്സ് കൊടുക്കേണ്ടിയും വരുന്നു, പോരാത്തരത്തിന്നു വൈകുന്ന ആൾ കിട്ടുന്ന പണത്തിലിന് ഭീമമായ തുക ടാക്സ് കെട്ടേണ്ടിയും വരുന്നു, അപ്പോൾ സ്വാഭാവികമായും ഇത് സംഭവിച്ചിരിക്കും, ഇതിൽ കള്ളപ്പണംകൊണ്ടു രക്ഷപ്പെട്ടത് ഡോക്യുമെന്റ് റൈറ്റേർസും രെജിസ്റ്റർ ഓഫീസർ മാരും, വിറ്റവർ അവരുടെ വസ്തുവിന് വിലക്കൂടിയെകിലും അതൊരിക്കലും ആളുടെ വരുമാനമായി സർക്കാർ കാണരുതായിരുന്നു. അതയാളുടെ ആസ്തി മാത്രമായി കാണണമായിരുന്നു. ഇന്നും വിക്കാത്ത സ്വത്തിനു ഇൻകം ടാക്സ് കൊടുക്കേണ്ടതില്ലല്ലോ, ചെയ്യുന്ന ജോലിക്കും കിട്ടുന്ന വരുമാനത്തിനുമല്ലേ നികുതി ഇങ്കമായി കൊടുക്കെണ്ടാതുള്ളൂ. വിറ്റുകിട്ടുന്ന പണം വിനിയിഗിച്ചു കിട്ടുന്ന അധികവരുമാനം ടാക്‌സിലേക്കു കണക്കാക്കുന്നതിൽ തെറ്റുകാണില്ല. എന്നാൽ വിൽക്കുന്ന വസ്തുവിന്റെ തുക എത്രയായാലും അയാളുടെ ആസ്തിയായി മാത്രമേ കണക്കാക്കാൻ സര്കാരിന്നവകാശം ഉണ്ടാകാവൂ. മറ്റൊന്ന് ഇങ്ങിനെ നികുതിവരുമാനത്തിൽനിന്നും കുത്തുന്നതിൽ 80% വും കുറച്ചാളുകൾ തിന്നു സുഖിക്കുന്നതിനല്ലാതെ ഒരു മോട്ട്സസൂചിപോലും ഉത്പാദനമില്ലാതെ പാഴാക്കിക്കളയുന്നു. ഇവരെയെല്ലാം ഉത്പാദന മേഖലയിലേക്ക് മാറ്റുകയ്യായിരുന്നെങ്കിൽ രാജ്യം ജാപ്പനിനെ പോലെ സമ്പന്നമായിരുന്നേനെ. 20% സർക്കാർ വരുമാനമുണ്ടാക്കാൻ 80% മാനുഷിയ പ്രയഗ്നം നശിപ്പിക്കുന്നതിന് പകരം ഇവന്മാരെയെല്ലാം ഒഴിവാക്കിയാൽ കിട്ടുന്ന 80% ലാഭം രാജ്യത്തിന്റെ വരുമാനമായേനെ. മറ്റു രാജ്യങ്ങളെല്ലാം നികുതി കുറച്ചു ജനങ്ങളെ കള്ളന്മാരാക്കാതെ നോക്കുമ്പോൾ നമ്മുടെ കുബുദ്ധികൾ മറിച്ചാണ് പ്രവർത്തിക്കുന്നത്. ഇതിൻബലമാണ് ഇത്രയും കള്ളപ്പണം (കണക്കിൽ ഇല്ലാത്ത ) പണം രാജ്യത്തുണ്ടായത്. ഇത് കഴിഞ്ഞ കാലത്തെ സർക്കാരുകളുടെ വിവരക്കേടുകൊണ്ടു ഉണ്ടായത്താണ്. ഇതെല്ലം പൂത്തിവെച്ചു രാഷ്ട്രീയം കളിക്കുകയ്യായിരുന്നു. ഇതിൻഫലം കുറെ രാഷ്ട്രീയ ഇൻഡസ്ടറി ഉണ്ടായതല്ലാതെ ഉപകാര പ്രദമായ യാതൊരു ഉത്പാദനവും ഇല്ലാതായി.
ഇന്ത്യയിൽ രാഷ്ട്രീയക്കാരുടെ കയ്യിൽ കള്ളപ്പണം ഉണ്ടാകാനുള്ള കാരണം അന്വേഷിച്ചുവോ എങ്ങിനെയെന്ന്. എന്റെ അന്വേഷണത്തിൽ 1984 മുതൽ ആണ് ഈ സ്ഥിതിവിശേഷം ഉണ്ടായതെന്നാണ് മനസ്സിലാക്കേണ്ടത്, എങ്ങനെയെന്നാൽ ആദ്യകാലങ്ങളിൽ ജനങ്ങളിൽനിന്നും സ്വരൂപിച്ച പണമെല്ലാം പാർട്ടികളുടെ സ്വന്തം അക്കൗണ്ട് ഇൽ ആയിരുന്നെങ്കിൽ, 1984 ഇൽ വന്ന കോൺഗ്രസ് ഗവണ്മെന്റ് പാർലിമെന്റിൽ ഒരു നിയമം പാസാക്കി, അതായത് രാഷ്ട്രീയ പാർട്ടികൾക്കെല്ലാം സംഭാവനയായി കിട്ടുന്ന പണം മെല്ലാം സംഭാവന ചെയ്യുന്നവർ അക്കൗണ്ടിൽ രേഖപ്പെടുത്തണമെന്ന്, അങ്ങിനെചെയ്താൽ സ്വകാര്യ വ്യക്തികൾ പാർട്ടികൾക്ക് കൊടുക്കുന്ന പണത്തിന്റെ കണക്കു സര്കാരിനു ലഭിക്കുമെന്നും, അങ്ങ്നെവരുമ്പോൾ സാധാരണഗതിയിൽ സംഭാവനകൾ കുറയുമെന്നും, പ്രതിയേകിച്ചും ഭരണം കയ്യിൽ ഇല്ലാത്ത കക്ഷികൾക്ക് വിഹിതം കുറയുന്നതുപോലെ ഭരണകക്ഷികൾക്കും കുറയുമെന്നും, എന്നാൽ ഭരിക്കുന്ന കോൺഗ്രസ് കക്ഷിക്ക്‌ വിദേശ സര്കാരുകളുമായുണ്ടാക്കുന്ന കരാറുകളിലൂടെ കിട്ടുന്ന കമ്മീഷൻ ഈ പോരായ്മ നികത്തുവാൻ ഉപയോഗിക്കാമെന്ന കണ്ടെത്തലും ആകാം അത്തരം ഒരു നിയമത്തിനു പ്രചോദനമായത്. അതിലൂടെ പ്രതിപക്ഷ കക്ഷികളുടെ വരുമാനം കുറക്കാമെന്നും ധരിച്ചാവണം. എന്നാൽ അങ്ങിനെ ലഭിക്കുന്ന കംമീഷൻ തുകയും പിന്നാമ്പുറത്തുകൂടെ കിട്ടുന്നതുകകളും സംഘടനയുടെ പേരിൽ വരാതെ വിവിധ നേതാക്കളുടെ പേഴ്സണൽ അക്കൗണ്ടിൽ നിക്ഷേപിക്കുകയും കോൺഗ്രസ് അക്കൗണ്ട് കണക്കു കുറച്ചു കാണിക്കാമെന്നും കണക്കുകൂട്ടി. ഇതുതന്നെ മറ്റുപാര്ടികളും സ്വീകരിച്ചു, അ തിൻഭലം രാഷ്ട്രീയ നേതാക്കളുടെ കയ്യിൽ ധാരാളം പണം അക്കൗണ്ടിൽ ആയും അല്ലാതെയും വരികയും ഉണ്ടായി, ഇതാണ് പണ്ട് ജയലളിതയുടെ കേസിന്റെ കാര്യത്തിലും ഉണ്ടായത്, അവർ ഇൻകംടാക്സ് നോട് പറഞ്ഞു ഇതൊന്നും എന്റെ സ്വന്തം പണമില്ലെന്ന്, പക്ഷെ കണക്കുനോക്കികൾ ഇതാങ്ങീകരിച്ചില്ല, അവർക്കു അതിനു സാധിക്കുകയും ഇല്ലെന്നറിയാമല്ലോ, അങ്ങിനെ വിവിധ രാഷ്ട്രീയ നേതാക്കൾ കൈവശം വെച്ച പണമാണ് കള്ളപ്പണമായി വിവിധ സഹകരണ ബാങ്കുകളിൽ നിക്ഷേപിച്ചു വെച്ചിരിക്കുന്നതും കുടുങ്ങിക്കിടക്കുന്നതും.... അതുമുഴുവൻ നഷ്ടപ്പെടുന്നതിലുള്ള വേവലാതിയാണ് ഈ കാണുന്നതെല്ലാം...


No comments:

Post a Comment