Friday 27 January 2017

ബിസിനെസ്സ് അവസരം.........?

മൈ ലൈഫ്‌സ്‌റ്റൈൽ മാർക്കറ്റിംഗ് എന്ന കമ്പനിയുടെ ഡിസ്ട്രിബൂട്ടർ എന്ന നിലയിൽ നമ്മുക്കു കിട്ടാവുന്ന ഗുണങ്ങൾ എന്തൊക്കെയാണെന്ന് ഞാൻ പറയാം. 
(1). മൈ ലൈഫ്‌സ്റ്റൈൽ മാർക്കറ്റിങ് കമ്പനി പ്രൊമോട്ട് ചെയ്യുന്ന എല്ലാ പ്രൊഡക്ടുകളും ആജീവനാന്ത (Lifetime) ഡിസ്‌കൗണ്ടിൽ ഡിസ്ട്രിബൂഷൻ റേറ്റിൽ നമ്മുക്കു സ്വന്തമാക്കാം.

(2). നമ്മുക്കു ആയിരത്തോളം പ്രൊഡക്ടുകളുടെ ഡിസ്ട്രിബൂഷൻഷിപ്പ് സ്വന്തമാക്കാം ( ബ്രിട്ടാനിയ, ഹിന്ദുസ്ഥാൻ യുണിലിവർ പോലെയുള്ള എത്രയോ കമ്പനികളുടെ പ്രോഡക്റ്റ് ഡിസ്ട്രിബൂഷൻ ലൈസൻസ് കിട്ടണമെങ്കിൽ നമ്മൾ 5 ലക്ഷം വരെ കെട്ടിവെച്ചു കൊടുക്കണം.. ആ സ്ഥാനത്താണ് മൈ ലൈഫ്‌സ്റ്റൈൽ തികച്ചും സൗജന്യമായി ഒരു പൈസ പോലും വാങ്ങാതെ ഡിസ്ട്രിബൂഷൻ ലൈസൻസ് തരുന്നത് ).
(3). ഡിസ്ട്രിബൂട്ടർ പ്രൈസിൽ നമ്മുക്കു ലഭിക്കുന്ന പ്രൊഡക്ടുകൾ മറ്റുള്ളവർക്ക് sale ചെയ്യുമ്പോൾ മറ്റേതൊരു കമ്പനിയിൽ നിന്നും ലഭിക്കുന്നതിനേക്കാളും റീറ്റെയ്ൽ ലാഭം ഉണ്ടാക്കാൻ പറ്റുന്നു.
(4). മറ്റുള്ളവർക്ക് ഒരു വരുമാനമാർഗം കണ്ടെത്തിക്കൊടുത്തുകൊണ്ട്, ബിസിനസ്സ് വോളിയം വർധിപ്പിക്കുന്നതിനും ഒരുപാട് പേർക് തൊഴിലവസരങ്ങൾ സൃഷ്ടിക്കാനും സാധിക്കുന്നു. അതിലൂടെ നമ്മുടെ ബിസിനസ്സ് അഭിവൃദ്ധി ഉണ്ടാകുന്നു. ആഴ്ചകളിൽ നടക്കുന്ന ബിസിനസ്സിന്റെ വോളിയം അനുസരിച്ചു 12% സെയിൽസ് ടേൺ ഓവർ ഇൻകം കമ്മീഷനായി ലഭിക്കുന്നു.
(5). Monthly നടക്കുന്ന ബിസിനസ്സ് അനുസരിച്ചു ബിസിനസ്സ് വോളിയം മാച്ച് ചെയ്‌താൽ പെർഫോമൻസ് ബോണസ് ലഭിക്കുന്നു.
(6). ഫോറിൻ ട്രിപ്പുകൾ -: മൈ ലൈഫ്‌സ്റ്റൈൽ കമ്പനി, കമ്പനിയുടെ ഡിസ്ട്രിബൂട്ടെഴ്സിന് ബിസിനസ്സ് വർധിപ്പിക്കാനും റിഫ്രഷ്‌മെന്റിനും വേണ്ടി പ്രോത്സാഹനമായി കോണ്ടസ്റ്റുകൾ അഥവാ മത്സരങ്ങൾ നടത്തുന്നു. അതിനു ടൈം പിരിയഡ് ഉണ്ട്. ആ ടൈമിനുള്ളിൽ കമ്പനി പറയുന്ന ടാർഗറ്റ് ബിസിനസ്സ് വോളിയം തികയ്ക്കുന്നവർക്കെല്ലാം മലേഷ്യ, തായ്‌ലൻഡ് ട്രിപ്പുകൾ നൽകുന്നു. യാതൊരു വിധ ചിലവുകളും അതിനായി നമ്മൾ വഹിക്കേണ്ടതില്ല എല്ലാം കമ്പനി അച്ചീവേഴ്സിന് സൗജന്യമായി നൽകുന്നു ( Free Food, Free ഫൈവ് സ്റ്റാർ അക്കോമഡേഷൻ, Free ടിക്കറ്റ്, Free ട്രിപ്പ് ). ഇപ്പോൾ ജനുവരി 21 മുതൽ ഏപ്രിൽ 21 വരെ മലേഷ്യ, തായ്‌ലന്റ് ട്രിപ്പുകൾ ആണുള്ളത്.
(7). ബിസിനസിൽ ഡിസ്ട്രിബൂട്ടർ ആയി വന്നു കഴിഞ്ഞാൽ ഉള്ള അടുത്ത കമ്പനി റാങ്ക് ആയ ടീം കോഓർഡിനേറ്റർ മുതൽ കമ്പനി ഫിക്സഡ് സാലറി ഈ പുതുവർഷം മുതൽ കമ്പനി നൽകുന്നു. മറ്റേതൊരു കമ്പനിയും നൽകാത്ത ഗോൾഡൻ ചാൻസ് ആണ് ഇത്. സാലറി ബേസിൽ ഇത് വരെ ഒരു മാർക്കറ്റിംഗ് കമ്പനിയും നൽകിയിട്ടില്ല.
(8). CITU, INTUC, BMS, STU ഉൾപ്പെടെ എട്ടോളം തൊഴിലാളി പ്രസ്ഥാനങ്ങളുടെ പൂർണ്ണ പിന്തുണയും മെമ്പർഷിപ്പും ഇന്ത്യ ഗവൺമെന്റിന്റെയും കേരള ഗവര്മെന്റിന്റെയും അംഗീകാരവും, ഗവണ്മെന്റ് ഓർഡിനൻസ് പാലിച്ചു പ്രവർത്തിക്കുന്ന ഇന്ത്യയിൽ മൊത്തത്തിൽ അറുന്നൂറിൽ അധികം ഫ്രാഞ്ചൈസികൾ ഉള്ള നമ്പർ 1 കമ്പനിയാണ് മൈ ലൈഫ്‌സ്റ്റൈൽ മാർക്കറ്റിംഗ്.
Note-: കൂടുതൽ വിവരങ്ങൾക്കും ഡിസ്ട്രിബൂട്ടർ ആകാനും ബിസിനെസ്സ് തുടങ്ങാനും വിളിക്കുക 9605501739.

No comments:

Post a Comment